കൊച്ചി: സ്വര്‍ണവില പവന് 280 രൂപ കൂടി 21200 രൂപയായി. 2650 രൂപയാണ് ഗ്രാമിന്റെ വില 20920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില ആഗോള വിപണിയില്‍ വില
ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.