കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു.
പവന് കഴിഞ്ഞ ദിവസത്തെ അതേനിരക്കില്‍ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
പവന് 21,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പവന് 80 രൂപ കുറഞ്ഞത്.
ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ വ്യതിയാനം ഉണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.