സ്വര്‍ണ വില പവന് 80 രുപ കുറഞ്ഞ് 22,120 രൂപയിലെത്തി

gold

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ കുറവ്.

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,120 രൂപയായി,  ഗ്രാമിന് 2765 രൂപയാണ്.

22,200 രൂപയായിരുന്നു പവന് കഴിഞ്ഞദിവസത്തെ വില.  ഒരുമാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലാണിപ്പോള്‍ എത്തിയിരിക്കുന്നത്

യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും ഈ വര്‍ഷം തന്നെ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചനകളുമാണ് സ്വര്‍ണ്ണ വില ഇടിയാന്‍ കാരണം

Top