കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. മുന്നാംദിവസമാണ് സ്വര്‍ണവില മാറാതെ നില്‍ക്കുന്നത്. 22,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂല്ലെ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.