സ്വര്‍ണ വില കൂടി ; പവന് 23,480 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചത്. പവന് 23,480 രൂപയാണ് വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് കൂടിയത്.

Top