സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 23,920 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold prize

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വര്‍ധിച്ചത്. 23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഡിസംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top