സ്വര്‍ണവില കൂടി; പവന് 25,640 രൂപ, ആഗോളവിപണിയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 25,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,205 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു.

ആഗോളവിപണിയില്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി.

Top