സ്വര്‍ണവില കുറഞ്ഞു ; പവന് 23,320 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,915 രൂപയും പവന് 23,320 രൂപയിലുമാണഅ വ്യാപാരം പുരോഗമിക്കുന്നത.്

ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്.

Top