സ്വര്‍ണവിലയില്‍ ഇന്ന് കുറവ്; പവന് 24,000 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഒരു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 24,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top