സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു; പവന് 23,720 രൂപ

gold

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുകയാണ്. ഗ്രാമിന് 2965 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്നും മാറ്റമൊന്നും ഇല്ലാതെ തന്നെയാണ് ഇന്നും തുടരുന്നത്.

മാര്‍ച്ച് മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 29ാം തിയതിയാണ്. 23,600 രൂപയായിരുന്നു അന്നത്തെ നിരക്ക്. ഗ്രാമിന് 2,950 രൂപയും

Top