കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23,200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇതേ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടാകാത്തതിനാലാണ് ആഭ്യന്തര വിപണിയിലും വിലയില്‍ മാറ്റമുണ്ടാകാത്തത്.