സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 23,760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23,760 രൂപയിലും ഗ്രാമിന് 2,970 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. ഒക്‌ടോബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ വര്‍ധിച്ചിരുന്നു.

Top