സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു ;പവന് 80 രൂപ കൂടി 21,280 രൂപയില്‍ വിപണി മുന്നേറുന്നു

gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്.

പവന് 80 രൂപ കൂടി 21,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,660 രൂപയുമാണ് നിരക്ക്.

കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ചിരുന്നു.

Top