തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 2,950 രൂപയാണ് ഇന്ന് സ്വര്‍ണവില രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 23,600 രൂപയുമാണ്.
ഇന്ന് ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമിന് 2,940 രൂപയായിരുന്നു നിരക്ക്. ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും ഇതായിരുന്നു. 2,960 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.