സ്വർണ വില കുതിക്കുന്നു, പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് പവന് 80 രൂപ വർധിച്ചു. ഇന്നലെ രണ്ട് തവണ സ്വർണവില ഉയർന്നിരുന്നു. രാവിലെ 280 രൂപയും ഉച്ചയ്ക്ക് 240 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4720 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 64 രൂപയാണ് വില.

ജുലൈ മാസത്തെ സ്വർണവില

ജുലൈ 1- 38280 രൂപ
ജുലൈ 1- 38080 രൂപ
ജുലൈ 2 -38,400 രൂപ
ജുലൈ 3 -38,200 രൂപ
ജുലൈ 4 -38,400 രൂപ
ജുലൈ 5 – 38,480 രൂപ
ജുലൈ 6 – 38,080 രൂപ
ജൂലൈ 7- 37,480 രൂപ
ജൂലൈ 8- 37,480 രൂപ
ജൂലൈ 9- 37,560 രൂപ
ജൂലൈ 10-37,560 രൂപ
ജൂലൈ 11-37,560 രൂപ
ജൂലൈ 12-37,440 രൂപ
ജൂലൈ 13 -37,360 രൂപ
ജൂലൈ 14 -37520 രൂപ
ജൂലൈ 15 -37,200 രൂപ
ജൂലൈ 16 -37280 രൂപ, 36960 രൂപ
ജൂലൈ 17- 36960 രൂപ
ജൂലൈ 18 – 36960 രൂപ
ജൂലൈ 19 – 37,040 രൂപ
ജൂലൈ 20- 37,120 രൂപ
ജൂലൈ 21- 36,800 രൂപ
ജൂലൈ 22- 37,120 രൂപ
ജൂലൈ 23- 37,520 രൂപ
ജൂലൈ 24- 37,520രൂപ
ജൂലൈ 25- 37,520രൂപ
ജൂലൈ 26- 37,240 രൂപ
ജൂലൈ 27- 37,160 രൂപ
ജൂലൈ 28- 37,440 രൂപ
ജൂലൈ 29- 37,760 രൂപ

Top