സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു.
പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 22,120 രൂപയും ഗ്രാമിന് 2,765 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
ഈ നിരക്കു പ്രകാരം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.