സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി ; പവന് 23,600 രൂപ

gold rate

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് പവന് 160 രൂപ കൂടി 23,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,950 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഒക്ടോബര്‍ മാസത്തിലെ ഉയര്‍ന്ന നിരക്കാണിത്.

Top