കൊച്ചി: തുടര്‍ച്ചയായ നാല് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,520 രൂപയും ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.