കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയിലുമായി വ്യാപാരം പുരോഗമിക്കുന്നു.
ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വര്‍ധിച്ചിരുന്നു. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ വില 23,000 രൂപയാണ്.