കൊച്ചി : സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുകയാണ്. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.