സ്വര്‍ണവിലയില്‍ നേരിയ കുറവ് ; പവന് 41,600 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 50 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5,200 രൂപയും പവന് 41,600 രൂപയുമായി.

ഈ മാസം ആദ്യമായാണ് വിലയില്‍ കുറവുണ്ടാകുന്നത്. കഴിഞ്ഞ മാസം വിലയില്‍ നാലായിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Top