ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,640 രൂപയിലാണ് ഇന്ന് വ്യപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,830 രൂപയിലെത്തി.
ബുധനാഴ്ച പവന് 160 രൂപ ഇടിഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് 2,820 രൂപയും പവന് 22,560 രൂപയുമായിരുന്നു