കൊച്ചി: രണ്ടു ദിവസത്തിന് ശേഷം സ്വര്‍ണ വില വീണ്ടും കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന് 22,800 രൂപയിലും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,850 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.