തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞ് താഴേക്ക് എത്തി. ഗ്രാമിന് 4,690 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,520 രൂപയും. നവംബര്‍ 19ന്, ഗ്രാമിന് 4,700 രൂപയായിരുന്നു നിരക്ക്. പവന് 37,600 രൂപയും.
അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,868 ഡോളറാണ് നിലവിലെ നിരക്ക്.