സ്വ​ർ​ണ വി​ല​യി​ൽ വൻ ഇടിവ്

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇന്ന് വലിയ ഇ​ടി​വ് രേഖപ്പെടുത്തി. പ​വ​ന് 960 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഈയിടെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏ​റ്റ​വും വ​ലി​യ വി​ല​ക്കു​റ​വാ​ണി​ത്. 37,040 രൂ​പ​യാ​ണ് ഒരു പ​വ​ൻ സ്വർണത്തിന്റെ വി​ല. ഗ്രാ​മി​ന് 120 രൂ​പ താ​ഴ്ന്ന് 4,630 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 400 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു. പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്.

രാജ്യാന്തര വിപണിയിൽ ഔൺസിന് 1849.15 ഡോളറിൽ ആണ് വ്യാപാരം. ഒരു ഗ്രാം വെള്ളിയ്ക്ക് 69.60 രൂപയാണ് വില. 8 ഗ്രാമിന് 559.20 രൂപയും.

Top