കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ആഭ്യന്തര വിപണിയില്‍ പവന് 25,760 രൂപയിലും ഗ്രാമിന് 3,220 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂലൈ 19ന് പവന്റെ വില 26,120 എന്ന സര്‍വകാല റിക്കോര്‍ഡില്‍ എത്തിയിരുന്നു. ഇതിന് ശേഷമാണ് വില താഴ്ന്നത്.