കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23,120 രൂപയിലും ഗ്രാമിന് 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച്ച സ്വര്‍ണ്ണ വിലയില്‍ പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.