സ്വര്‍ണവില വീണ്ടും കൂടി; പവന് 200 രൂപ വര്‍ധിച്ച് 36,640 രൂപയായി

കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്. പ​വ​ന് 200 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 36,640 രൂ​പ​യാ​യി.

ഗ്രാ​മി​ന് 25 രൂ​പ വ​ർ​ധി​ച്ച് 4,580 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് സ്വ​ർ​ണ​വി​ല വ​ർ​ധി​ക്കു​ന്ന​ത്.

Top