സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ പവന് 22,240 ല്‍, തന്നെ തുടരുന്നു

gold rate

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്ന് മാറ്റമില്ലാതെ തന്നെ തുടരുകയാണ്. പവന് 22,240 രൂപയും ഗ്രാമിന് 2780 രൂപയാണ് ഇന്നത്തെ വിപണി വില.

എന്നാല്‍ ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. ഈ മാസം എട്ടിന് 22,720 രൂപയിലേക്ക് സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു. പിന്നീട് സ്വര്‍ണ്ണ വില കുറയുകയായിരുന്നു.

 

Top