കൊച്ചി: സ്വര്‍ണ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞതിനുശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 30,160 രൂപയിലും ഗ്രാമിന് 3,770 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.