ലിപ്പിസാന്‍ എന്ന സ്‌പൈവെയറിനെ ഗൂഗിള്‍ ബ്ലോക്ക് ചെയ്തു.
ഉപയോക്താക്കളുടെ ടെക്സ്റ്റ് മെസേജുകള്‍, വോയ്സ് കോളുകള്‍, ലൊക്കേഷന്‍ ഡാറ്റ, ഫോട്ടോകള്‍ എന്നിവയെല്ലാം ചോര്‍ത്താന്‍ സാധിക്കുന്ന സ്പൈവെയറാണ് ലിപ്പിസാന്‍.
ക്രൈസോര്‍ എന്ന മറ്റൊരു സോഫ്റ്റ് വെയര്‍ പരിശോധിക്കുമ്പോഴാണ് ലിപ്പിസാന്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗില്‍ വ്യക്തമാക്കി.