അനധികൃത കെട്ടിടങ്ങള്‍ അസാധുവാക്കും; പുതിയ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം

pinaray vijayan

തിരുവനന്തപുരം : സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം.

2017 ജൂലൈ 31 നോ അതിനു മുമ്പോ നിര്‍മ്മിച്ച കെട്ടിടങ്ങളാവും ക്രമവത്കരിക്കുക. ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സുരക്ഷയിലും ഉറപ്പിലും വിട്ടുവീഴ്ചയില്ലാതെ ക്രമവല്‍കരണം നടത്താന്‍ നഗരങ്ങളിലും പഞ്ചായത്തുകളിലും പ്രത്യേകം സമിതികളെ നിയോഗിക്കും.

കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലും പുനരുദ്ധാരണവും ഈ പരിധിയില്‍ വരും.

Top