തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഇടപെടല്‍ മൂലം സവാള വില കുറഞ്ഞിട്ടുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. 100 ടണ്‍ സവാള ഇതുവരെ നാഫെഡില്‍ നിന്ന് കിട്ടി. 1000 മെടിക്ക് ടണ്‍ സവാളയാണ് നാഫെഡിനോട് ആവശ്യപ്പെട്ടത്.
കൂടുതല്‍ സവാള വരും ദിവസങ്ങളില്‍ എത്തുന്നതോടെ വീണ്ടും വില കുറയും. നാഫെഡ് വഴി കൂടുതല്‍ ഉരുളക്കിഴങ്ങും ഇറക്കു മതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.