കൊച്ചി കണ്ടെയ്നര്‍ റോഡില്‍ സര്‍ക്കാര്‍ ഭൂമി മണ്ണിടിച്ച് നികത്തി

കൊച്ചി: കൊച്ചിയില്‍ കണ്ടെയ്നര്‍ റോഡില്‍ സര്‍ക്കാര്‍ ഭൂമി മണ്ണിടിച്ച് നികത്തി. ദേശീയപാത അതോറിറ്റിയുടെ കണ്ടല്‍ നിറഞ്ഞ ചതുപ്പ് നിലമാണ് മണ്ണിടിച്ച് നികത്തിയത്. റിസോര്‍ട്ടിലേയ്ക്ക് വഴിയൊരുക്കാനാണ് നികത്തിയതെന്ന് നാട്ടുകാര്‍ പറയുന്നത്.

Top