ന്യൂഡല്‍ഹി: ബ്ലൂ വെയില് ഗെയിമിനെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍.
യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമുകള്‍ വച്ചുപൊറുപ്പിക്കില്ലന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു.
ഐ.ടി മന്ത്രാലയം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.