government sent letter to suprem court aagnist k babu

കൊച്ചി: കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് സര്‍ക്കാര്‍. ബാറുകള്‍ക്ക് ലൈസന്‍സ് ഫീ മടക്കി നല്‍കിയതില്‍ അന്വേഷണം വേണം .ഇതുമുലം സര്‍ക്കാരിന് സാമ്പാത്തിക നഷ്ടമുണ്ടായി.വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എ.ജി കത്ത് നല്‍കി .കത്തിന്റെ പകര്‍പ്പ് സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി.

Top