അമേരിക്കയിലെ ഗവണ്‍മെന്റ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഐഎസ്

hacker

കൊളംബസ്: അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്ത് ഗവണ്‍മെന്റ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഐഎസ്.

മുസ്ലീം രാജ്യങ്ങളിലെ ഓരോ രക്തച്ചൊരിച്ചിലിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഉത്തരവാദിത്വമുണ്ടെന്നും എല്ലാത്തിനും നിങ്ങള്‍ കണക്കു പറയേണ്ടിവരുമെന്ന സന്ദേശവുമാണ് ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളില്‍ കറുത്ത പ്രതലത്തില്‍ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഒഹിയോ ഭരണകാര്യ വകുപ്പ് അറിയിച്ചു.

Top