തിരുവനന്തപുരം: തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തടഞ്ഞു.
1850 തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്കു പട്ടിക സമര്‍പ്പിച്ചിരുന്നത്. സര്‍ക്കാരിന്റെ ഈ സുപ്രീം കോടതി മാനദണ്ഡം പാലിച്ചോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
മാനഭംഗം, ലഹരിമരുന്ന് എന്നീ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ പേരും മോചിപ്പിക്കാനുള്ളവരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. രണ്ടാഴ്ചക്കു ശേഷമാണ് ഗവര്‍ണര്‍ പട്ടിക മടക്കിയത്.