ഗ്രാമി അവാര്‍ഡ്സ്; ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ‘മിഡ്നൈറ്റ്‌സ്’ മികച്ച പോപ്പ് വോക്കല്‍ ആല്‍ബം

ലോസ് ആഞ്ജലീസ്: സംഗീത ലോകത്തെ ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ്സ് പ്രഖ്യാപിച്ചു. പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ‘മിഡ്നൈറ്റ്‌സ്’ ആണ് മികച്ച പോപ്പ് വോക്കല്‍ ആല്‍ബമായി തെരഞ്ഞെടുത്തു.

മികച്ച സോളോ പോപ്പ് പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് മിലി സൈറസ് സ്വന്തമാക്കി. ബില്ലി എലിഷിനെയും ടെയിലര്‍ സ്വിഫ്റ്റിനെയും പിന്നിലാക്കിക്കൊണ്ടാണ് മിലിയുടെ നേട്ടം.

Top