ഹുണ്ടായി ഇന്ത്യയില്‍ ബി സെഗ്മെന്റ് ഹാച്ച് ബാക്ക് ഗ്രാന്റ് i10ന്റെ പുതിയ പതിപ്പ് പുറത്തിറക്കി. പതിനാന്ന് വകഭേദങ്ങള്‍ ഗാന്റ് i10 പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാകും.
പരിഷ്‌കൃത പതിപ്പിലെ ഏറ്റവും വലിയ മാറ്റം 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 1.2 ലിറ്ററാക്കി ഉയര്‍ത്തിയെന്നതാണ്.മാനുവലിനൊപ്പം പെട്രോള്‍ പതിപ്പില്‍ ഓട്ടോമാറ്റിക് വകഭേദവും ലഭ്യമാകും. ബെയ്‌സ് വേരിയന്റിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില 4.58 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 4.58 ലക്ഷം രൂപയുമാണ്. പെട്രോളിന് 19.77 കി.മിയും ഡീസലിന് 24.95 കി.മിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.