ബെംഗളുരു: വൈറ്റ് ഫീല്‍ഡ് ഭാഗത്ത് ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയ ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡ് 50 ലക്ഷം നഷ്ടപരിഹാരം നല്‍കും.
ഒക്ടോബര്‍ 23 ന് സുപ്രീംകോടതി കമ്പനിയുടെ നഷ്ടപരിഹാരത്തിനായി ഒരു തുക മുന്നോട്ട് വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.തുക അടക്കാന്‍ രണ്ടാഴ്ച്ച സമയമാണ് കോടതി ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് അനുവദിച്ചിരിക്കുന്നത്.