ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പ് രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക്‌സ് കമ്പനികള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ ഓഫര്‍ നല്‍കി വില്‍ക്കുന്നു.
ജിഎസ്ടി വരുന്നതോടെ ഇല്‌ക്ട്രോണിക്‌സ് ഉപകരണങ്ങളുടെയും വില ഉയരുകയും ഇതോടെ വില്‍പന കുത്തനെ താഴോട്ടുപോകുകയും ചെയുന്ന സാഹചര്യത്തിലാണ് വന്‍ ഓഫറുകള്‍ നല്‍കുന്നത്.
വിപണിയില്‍ വന്‍ പ്രതിസന്ധി നേരിടുമെന്ന് മുന്‍കൂട്ടി കണ്ട്‌പേടിഎം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങി ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി വില്‍പന നടത്തുന്നത്.
ആമസോണില്‍ മിക്ക ഇലക്ട്രോണിക്‌സ് ഉപകരങ്ങളും പകുതി വിലയ്ക്കാണ് വില്‍ക്കുന്നത്.ആമസോണില്‍ മുന്‍നിര കമ്പനികളുടെ എല്‍ഇഡി ടിവി 40 ശതമാനം വരെ വില കിഴിവ് നല്‍കുന്നുണ്ട്.
ബിപിഎല്‍, സാംസങ്,സാനിയോ,പാനാസോണിക്,തുടങ്ങി കമ്പനികളുടെ എല്‍ഇഡി ടിവികള്‍ വന്‍ ഓഫറില്‍ ലഭ്യമാണ്.1000 രൂപ ക്യാഷ് ഓഫറും നല്‍കുന്നുണ്ട്.