ന്യൂഡല്‍ഹി: കയറ്റുമതിക്ക് വന്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
കയറ്റുമതിക്കാര്‍ക്ക് നികുതി തിരിച്ചുകിട്ടാന്‍ വേഗത്തില്‍ നടപടിയുണ്ടാകും. ഉത്പന്നങ്ങല്‍ സംഭരിക്കുമ്പോള്‍ തന്നെ നികുതി ഒഴിവാക്കി നല്‍കുകയും ചെയ്യും.