തിരുവനന്തപുരം: ജിഎസ്ടി സംസ്ഥാനത്തിന് നേട്ടമായില്ലെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയം വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും വളര്‍ച്ചാ നിരക്ക് ഒന്നര ശതമാനമെങ്കിലും കുറയാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.