ന്യൂഡല്‍ഹി: പ്രളയ സെസ് ദേശീയ തലത്തില്‍ നടപ്പാക്കാനാകില്ലെന്ന് ഉപസമിതി അറിയിച്ചു. കേരളത്തില്‍ മാത്രം രണ്ടു വര്‍ഷത്തേയ്ക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താമെന്നാണ് ധാരണയായിരിക്കുന്നത്.
ജിഎസ്ടി ഉപസമിതി യോഗത്തിലാണ് ധാരണയായിരിക്കുന്നത്. ഇത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ അറിയിക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണ്.