ഇരുചക്ര വാഹനങ്ങളുടെ വിലയില്‍ 5,500 രൂപയുടെ കുറവു വരുത്തി ഹീറോ ഹോണ്ട.
സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കി ഈ നിരക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ജിഎസ്ടിയുടെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് വില കുറയ്ക്കുന്നതെന്ന് ഹോണ്ട അറിയിച്ചു.