ന്യൂഡല്‍ഹി: ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ജി എസ് ടി കൗണ്‍സിലാണ് തീയതി നീട്ടിയത്.
ജൂലൈ 31 വരെ 5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാം. രണ്ട് മുതല്‍ അഞ്ച് കോടി വരെയുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെയുമാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. വിറ്റുവരവ് രണ്ട് കോടിയില്‍ താഴെ ഉള്ളവര്‍ക്ക് സെപ്തംബര്‍ 30 വരെയും ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാം.