ജിഎസ്ടിയില്‍ സെസ്; എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടാന്‍ തീരുമാനിച്ചു

thomas-issac

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടാന്‍ തീരുമാനിച്ചു

സെസ് ഏര്‍പ്പെടുത്തുന്നതില്‍ സമവായത്തിന് ജിഎസ്ടി യോഗത്തില്‍ തീരുമാനമായതായും ദേശീയ തലത്തില്‍ സെസ് ഏര്‍പ്പെടുത്തണോ അതോ സംസ്ഥാന ജിഎസ്ടി അധിക നികുതി ഈടാക്കണോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യും.

കേരളത്തിന്റെ ആവശ്യം തത്വത്തില്‍ അംഗീകരിച്ചെന്നാണ് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത്.

Top