ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കിയതോടെ രാജ്യത്ത് മൂന്നു മാസത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നു കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ.
അക്കൗണ്ട് മേഖലയിലായിരിക്കും 60,000 പേര്‍ക്ക് ജോലി ലഭിക്കുക. 150 ജിഎസിടി സേവാകേന്ദ്രങ്ങള്‍ രാജ്യത്തു ആരംഭിച്ചിടുണ്ടെന്നും ബന്ദാരു പറഞ്ഞു.