ജി എസ് ടി ; പുതിയ പരോക്ഷ നികുതിയുടെ അന്തിമ പട്ടിക തയ്യാറാവുന്നു

ജി എസ് ടി കൗണ്‍സിലിന്റെ പുതിയ പരോക്ഷ നികുതി ചട്ടങ്ങളുടെ അന്തിമ പട്ടിക തയ്യാറാവുന്നു. ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ ഫെഡറല്‍ ടാക്‌സിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ പരോക്ഷ നികുതി എന്ന ചട്ടക്കൂടിന്റെ പ്രധാന ആശയം ഒരു ദേശീയ വിപണി എന്നതാണ്.

കൃത്രിമ പണപ്പെരുപ്പത്തെ തടയാന്‍ ശക്തമായ വിരുദ്ധ നടപടികള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രത്യേക വ്യവസായങ്ങളെ സഹായിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജി.എസ്.ടി അനുസരിച്ച് രൂപപെടുത്തുന്നതാണ് മീറ്റിങ്ങിന്റെ പ്രധാന അജണ്ട.

Top